Sunday, May 22, 2022
HomeGulfഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഖത്തറിൽ പെട്രോളിനോ ഡീസലിനോ വില വർധനയില്ല. മാർച്ച് മാസത്തിൽ രണ്ട് റിയാലായിരുന്നു പെട്രോൾ നിരക്ക്. ഏപ്രിലും അത് തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയിലും മാറ്റമില്ലാതെ തുടരുന്നുണ്ട്.

Most Popular