Saturday, August 13, 2022
HomeGulfഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോൾ വില കഴിഞ്ഞ മാസത്തെ 1.90 ഖത്തർ റിയാൽ തന്നെ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 ഖത്തർ റിയലുമാണ് വില.

Most Popular