നാളെ മുതൽ പ്രീമിയം പെട്രോളിന്റെ വില കൂടും

qatar energy

ഖത്തറിൽ  നാളെ മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 5 ദിർഹം കൂടി 1.95 റിയാലാകും.

അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഓഗസ്റ്റിലെ പോലെ തന്നെ തുടരും. സെപ്റ്റംബറിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.