ദോഹ: ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. തളിക്കുളം കറുപ്പം വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ (52 ) ആണ് മരിച്ചത്. ഖത്തർ ഹോളി ബ്രോ ഗ്രൂപ്പിലെ ലിമോസിന് ജീവനക്കാരനായിരുന്നു. ഭാര്യ ആരിഫ,മക്കൾ: ആദില്‍, ഇസാന്, അലീന. സഹോദരന് സമീറും ഹോളി ബ്രോ ഗ്രൂപ്പിലെ ജീവനക്കാരനാണ്.