ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസി ആയിരുന്ന തൃശൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി എടശ്ശേരി യൂസുഫ് അന്തരിച്ചു.
80 വയസായിരുന്നു. 30 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്നു. ഹബീബ് ടൈലേഴ്സില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ -ജുബൈരിയ(പരേത),മക്കള്‍ നസീര്‍(ഖത്തര്‍),ഹാഷിക്ക്(ഖത്തര്‍),ഹനീഷ്,പ്രഷിബായ്,റഷിബായ്. മരുമക്കള്‍-അബ്ദുല്ലക്കുട്ടി, ഖാലിദ്,വഹിദാനസീര്‍, സീനത്ത്,നസ്നി.