Saturday, May 21, 2022
HomeGulfഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. ഡാനിയല്‍ എഡ്വാര്‍ഡാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഖത്തറിലെ അല്‍ ബലാഗ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഡെന്‍സില്‍ ഏക മകനും മോണിക മരുമകളുമാണ്. സംസ്കാരം ചെന്നൈയിൽ നടക്കും.

Most Popular