Friday, October 7, 2022
HomeGulfഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് പയ്യോളി സ്വദേശിയായ, മലയില്‍ അസൈനാറുടെയും നഫീസയുടെ മകന്‍ ഷാഹിര്‍ ഹസന്‍ മലയില്‍ (36) ആണ് മരിച്ചത്.

ഖത്തറിലെ ഇന്റര്‍ടെക് ഗ്രൂപ്പ് ട്രേഡിങ്ങ് ഡിവിഷന്‍ പ്രോഡക്റ്റ് മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് 2019 ഫെബ്രുവരിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തിയപ്പോൾ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

Most Popular