Sunday, November 27, 2022
HomeGulfഖത്തറിൽ നിന്നും ഉംറയ്‌ക്കായി പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ നിന്നും ഉംറയ്‌ക്കായി പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ദോഹ : ഖത്തറിൽ നിന്നും ഉംറയ്‌ക്കായി പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട് പുതുച്ചേരി സ്വദേശി മുഹമ്മദ് സമീർ കറൈക്കൽ(31)ആണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ സഹോദരൻ പരിക്കുകളോടെ രക്ഷപെട്ടു. ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ മക്ക,മദീന റോഡിൽ ഖുലൈസിൽ ആണ് അപകടമുണ്ടായത്.മദീനയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Most Popular