Tuesday, January 25, 2022
HomeGulfBahrainഖത്തറിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസ് (49) ആണ് മരിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പിന്റെ സംരഭമായ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിങ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ഭാര്യ: റെജി. മക്കള്‍: ബിന്‍സി, റിന്‍സി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular