Wednesday, May 18, 2022
HomeGulfഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. എടയന്നൂര്‍ കാനാട് റോഡില്‍ ദാറുല്‍ അമാനില്‍ സി.പി. മുഹമ്മദ് സാദിഖ് (55 ) ആണ് മരണപ്പെട്ടത്. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. ഒമാനിലും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി ഓടത്തില്‍ മുസ്തഫയുടേയും കുടിക്കുമൊട്ട ചൂലോട്ട് കല്ലിന്റവിടെ സഫിയയുടേയും മകനാണ്.

Most Popular