Friday, August 12, 2022
HomeGulfഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

പാലക്കാട്: പത്ത് ദിവസം മുൻപ് ഖത്തറിൽ നിന്നും നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. പാലക്കാട് ജില്ലയില്‍ വല്ലപ്പുഴ ചെമ്മന്‍ കുഴി മഹല്ലില്‍ റഹ്മത്തങ്ങാടിയില്‍ താമസിക്കുന്ന മോനു എന്ന അലിയാണ് മരിച്ചത്.

നാല് മക്കളുണ്ട്. മൂത്തമകളുടെ വിവാഹാലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം.

Most Popular