Friday, August 12, 2022
HomeGulfഖത്തറിൽ മഴയ്ക്ക് സാധ്യതയില്ല; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ മഴയ്ക്ക് സാധ്യതയില്ല; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ശരാശരി പ്രതിദിന താപനില 35 ഡിഗ്രി സെൽഷ്യസാകും.
അതേസമയം ഈ മാസം കാര്യമായ മഴ പ്രതീക്ഷിക്കാനാകില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ചൂട് വര്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Most Popular