ഖത്തറിൽ ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യത 

Scattered rain in Qatar Old Airport area

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യത.  ചില സന്ദര്‍ഭങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാകുന്നതിനാല്‍ ദുരക്കാഴ്ച കുറയാം. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.