ഖത്തറിൽ മൂടൽ മഞ്ഞിനും മഴയ്ക്കും സാധ്യത

dead body

ദോഹ: ഖത്തറിൽ വൈകുന്നേരം ആറ് മണിവരെ രാജ്യത്തിന്റെ ചിലയിടങ്ങളിൽ മൂടൽമഞ്ഞും ചില സമയങ്ങളിൽ ചിതറിക്കിടക്കുന്ന മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചില സ്ഥലങ്ങളിൽ മോശം ദൃശ്യപരത അനുഭവപ്പെടാൻ സാധ്യതയുണ്ട്. കടൽത്തീരത്ത് ആദ്യം മൂടൽമഞ്ഞും മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ദൃശ്യപരത 3 മുതൽ 7/2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.