Thursday, December 8, 2022
HomeGulfഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടികൂടി

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് ഹമദ് വിമാനത്താവളത്തിൽ വച്ച് പിടികൂടി. 1.95 കിലോഗ്രാം ഹാഷിഷാണ് പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രം കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Most Popular