Saturday, August 13, 2022
HomeGulfഖത്തറിൽ ചൂട് കൂടുന്നു; മാർഗ നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ചൂട് കൂടുന്നു; മാർഗ നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്

ദോഹ: ഖത്തറിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള മാർഗ നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്.

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും ഒഴിവാക്കണം.

ആവശ്യത്തിന് ദ്രാവകങ്ങള്‍ കഴിക്കുന്നതും നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നതും ഈ കാലാവസ്ഥയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമാവും.

Most Popular