Sunday, July 3, 2022
HomeGulfഖത്തറിലെ ഹൈസ്‌കൂള്‍ പരീക്ഷകളുടെ ഫലം തിങ്കളാഴ്ച

ഖത്തറിലെ ഹൈസ്‌കൂള്‍ പരീക്ഷകളുടെ ഫലം തിങ്കളാഴ്ച

ദോഹ: ഖത്തറിലെ ഹൈസ്‌കൂള്‍ പരീക്ഷകളുടെ ഫലം തിങ്കളാഴ്ച. 2021-2022 അധ്യയന വര്‍ഷത്തെ പരീക്ഷാഫലമാണ് നാളെ പുറത്തുവരിക. 13158 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

മെയ് 29 മുതല്‍ ജൂണ്‍ 9 വരെയാണ് പരീക്ഷകള്‍ നടന്നത്.

Most Popular