Sunday, May 22, 2022
HomeGulfദേശീയ കായിക ദിനം; ഖത്തറിൽ നാളെ പൊതു അവധി

ദേശീയ കായിക ദിനം; ഖത്തറിൽ നാളെ പൊതു അവധി

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിൽ നാളെ പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് എല്ലാ വർഷവും ദേശീയ കായിക ദിനമായി ഖത്തര്‍ ആഘോഷിക്കുന്നത്.

Most Popular