Thursday, August 11, 2022
HomeGulfഖത്തറില്‍ പണമിടപാടുകള്‍ക്ക്​ നിയന്ത്രണം

ഖത്തറില്‍ പണമിടപാടുകള്‍ക്ക്​ നിയന്ത്രണം

ദോ​ഹ: ഖത്തറില്‍ പണമിടപാടുകള്‍ക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. 50,000 റി​യാ​ലി​നു​ മു​ക​ളി​ല്‍ ചി​ല മേ​ഖ​ല​ക​ളി​ലെ പ​ണ​മി​ട​പാ​ടി​ന്​ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാങ്കാണ് അറിയിപ്പ് നൽകിയത്.

ഖ​ത്ത​ര്‍ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ക​ര​ട്​ നി​ര്‍​ദേ​ശ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ്​ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ വി​ശ​ദ​മാ​ക്കി​യ​ത്.

ഏ​താ​നും മേ​ഖ​ല​ക​ളി​ല്‍ നി​ശ്ചി​ത​തു​ക​ക്ക്​ മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്ക്​ ക​റ​ന്‍​സി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ വിലക്കുള്ളത്.

വാ​ങ്ങു​ന്ന​തോ വി​ല്‍​ക്കു​ന്ന​തോ വാ​ട​ക​ക്ക്​ ന​ല്‍​കു​ന്ന​തോ ആ​യ വ​സ്തു​വ​ക​ക​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ 50,000 റി​യാ​ലി​ന്​ മു​ക​ളി​ലാ​ണെ​ങ്കി​ല്‍ പ​ണ​മി​ട​പാ​ട്​ പാ​ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ​ന​മ്ബ​റു​ക​ളു​ടെ​യും ഇ​ട​പാ​ട്, സ​മു​ദ്ര​ഗ​താ​ഗ​ത ആ​വ​ശ്യം, സ്വ​ര്‍​ണം, വ​ജ്രം ഉ​ള്‍​പ്പെ​ടെ വി​ല​കൂ​ടി​യ ലോ​ഹ​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ഇ​ട​പാ​ട്​ എ​ന്നി​വ​ക്കും വി​ല​ക്കു​ണ്ട്.

കൂടാതെ കു​തി​ര​ക​ള്‍, ഒ​ട്ട​കം, കാ​ലി​ക​ള്‍, ഫാ​ല്‍​ക്ക​ണ്‍ എ​ന്നി​വ വാ​ങ്ങു​മ്ബോ​ഴും വി​ല്‍​ക്കു​മ്ബോ​ഴും 50,000 റി​യാ​ലി​നു​ മു​ക​ളി​ല്‍ പ​ണ​മി​ട​പാ​ട്​ പാ​ടി​ല്ല.

Most Popular