ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

indian embassy qatar

ദോഹ: വിജയദശമി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അറിയിപ്പ്. അവധിക്ക് ശേഷം വ്യാഴാഴ്ച എംബസി തുറന്ന് പ്രവര്‍ത്തിക്കും. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.