ദോഹ: ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്ച. മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപ്പൺ ഹൗസ് നടക്കാറുള്ളതെങ്കിലും ഇത്തവണ മാറ്റമുണ്ട്.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 220500) അതല്ലെങ്കിൽ 55097295 എന്ന ഫോണ്‍ നമ്പര്‍ വഴിയും ഓപ്പൺ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്.