Tuesday, May 24, 2022
HomeGulfഖ​ത്ത​ര്‍ ലോകകപ്പിന്റെ ഔ​ദ്യോ​ഗി​ക സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി ഖ​ത്ത​ര്‍ എ​ന​ര്‍​ജി

ഖ​ത്ത​ര്‍ ലോകകപ്പിന്റെ ഔ​ദ്യോ​ഗി​ക സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി ഖ​ത്ത​ര്‍ എ​ന​ര്‍​ജി

ദോ​ഹ: ഖ​ത്ത​ര്‍ ലോകകപ്പിന്റെ ഔ​ദ്യോ​ഗി​ക സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി ഖ​ത്ത​ര്‍ എ​ന​ര്‍​ജി. ക​ഴി​ഞ്ഞ ഫി​ഫ അ​റ​ബ്​ ക​പ്പി​ലും ഖ​ത്ത​ര്‍ എ​ന​ര്‍​ജി ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ക​ളി​ല്‍ ഒ​രാ​ളാ​യി മാ​റു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​​ ഊ​ര്‍​ജ മ​ന്ത്രി​യും ഖ​ത്ത​ര്‍ എ​ന​ര്‍​ജി സി.​ഇ.​ഒ​യു​മാ​യ സാ​ദ്​ ഷെ​രി​ദ അ​ല്‍ ക​അ​ബി പ​റ​ഞ്ഞു.

കാ​യി​ക മേ​ഖ​ല​ക്കും ഫു​ട്​​ബാ​ളി​ നും എ​പ്പോ​ഴും ന​ല്‍​കി​യ പി​ന്തു​ണ​യാ​ണ്​ ലോ​ക​ക​പ്പി‍െന്‍റ സ്​​പോ​ണ്‍​സ​ര്‍​ഷി​പ്​ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​ര്‍ വേ​ദി​യാ​വു​ന്ന ​ലോ​ക​ക​പ്പി​നെ ച​രി​ത്ര ​നി​മി​ഷ​മാ​ക്കി മാ​റ്റാ​ന്‍ ത​ങ്ങ​ള്‍ ഒ​രു​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ​ലോ​ക​ക​പ്പി‍െന്‍റ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക്​ ഖ​ത്ത​ര്‍ എ​ന​ര്‍​ജി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ന്‍​ഫ​ന്‍റി​നോ പ​റ​ഞ്ഞു.

Most Popular