Tuesday, July 5, 2022
HomeGulfഖത്തറിൽ ആദ്യമായി ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു

ഖത്തറിൽ ആദ്യമായി ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു

ദോഹ: ഖത്തറിൽ ആദ്യമായി ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി ഖത്തര്‍ നാഷണല്‍ ബാങ്ക്. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് ക്യുഎന്‍ബി.

ഖത്തറിലെ ബാങ്കിന്റെ ഉപഭോക്താക്കൾ, പാർട്ണേഴ്സ്, വളർന്നുവരുന്ന ഫിൻ‌ടെക്കുകൾ എന്നിവരുൾപ്പെടെയുള്ളവർക്കായിട്ടാണ് പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

എപിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് അതിന്റെ കോര്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ സുരക്ഷിതമായി ആക്സസ് ചെയ്യാന്‍ സാധിക്കും.

Most Popular