Tuesday, October 4, 2022
HomeGulfഖത്തറിൽ മലയാളി യുവാവ് മരിച്ചു

ഖത്തറിൽ മലയാളി യുവാവ് മരിച്ചു

ദോഹ :ഖത്തറിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് ഹൃദയാഘാതം മൂലം വക്ര ഹോസ്പിറ്റലിൽ മരണപ്പെട്ടത്.

കാദ്ര ടെക് സിസ്റ്റം എന്ന കമ്പനി ഉടമയാണ്. കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. പരേതനായ നാലകത്ത് ഹംസയുടെയും സുഹറയുടെയും മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Most Popular