Sunday, January 23, 2022
HomeGulfഫേസ് മാസ്ക് ധരിച്ചില്ല; 113 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ഫേസ് മാസ്ക് ധരിച്ചില്ല; 113 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 113 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 2 ലക്ഷം രൂപവരെയാണ് പിഴ ലഭിക്കുക. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Most Popular