തൃശ്ശൂർ ജില്ലാ സൗഹൃദവേദിയും,ടാക്ക് ഖത്തറും സംയുക്തമായി ഖത്തർ നാഷണൽ ഡേ ആഘോഷിച്ചു

തൃശ്ശൂർ ജില്ലാ സൗഹൃദവേദിയും,ടാക്ക് ഖത്തറും സംയുക്തമായി ഖത്തർ നാഷണൽ ഡേ ആഘോഷിച്ചു. ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടാക്ക് ഹാളിൽ നടന്ന്ന ചടങ്ങ് വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ:ശശിധരൻപ്ലാഴി ഉൽഘാടനം ചെയ്തു.തുടർന്ന് നടന്ന ആഘോഷപരിപാടികൾക്ക് ടാക്ക് എം.ഡി.ശ്രീ :പി.മുഹസൻ ദേശീയ ദിനത്തിന് ആശംസകളോടെ തുടക്കംകുറിച്ചു.

വേദി സെൻട്രൽ കമ്മിറ്റി,എക്സിക്യൂട്ടീവ്,സെക്ടർഭാരവാഹികൾ ദേശീയദിനാശംസകൾ നേർന്ന് സംസാരിച്ചു.വേദി കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച്  നടന്നതായി  ഭാരവാഹികൾ അറിയിച്ചു.