Sunday, December 4, 2022
HomeGulfഖത്തറിൽ വാഹനാപകടത്തിൽ നാല്‌ സ്വദേശി യുവാക്കൾ മരണപ്പെട്ടു

ഖത്തറിൽ വാഹനാപകടത്തിൽ നാല്‌ സ്വദേശി യുവാക്കൾ മരണപ്പെട്ടു

ദോഹ: ഖത്തറിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല്‌ സ്വദേശി യുവാക്കൾ മരണപ്പെട്ടു. റൗദത്ത് റാഷെഡ് ഏരിയയിലും അൽ ഷമാൽ റോഡിലുമാണ് വെള്ളിയാഴ്ച പുലർച്ചെ അപകടം നടന്നത്.

റൗദത്ത് റാഷിദിൽ 5 ഖത്തരി യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതില്‍ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അമിത വേഗതയാണ് അപകട കാരണം.

ഷമാൽ നോർത്ത് റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് ഒരു ഖത്തറി യുവാവ് മരണപ്പെട്ടത്.

Most Popular