
ദോഹ: ഖത്തറിലെ ജൂൺ മാസത്തെ പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. ഖത്തർ എനർജിയുടെ പുതിയ അറിയിപ്പ് പ്രകാരം മെയ് മാസത്തെ അതെ വില തന്നെ ജൂണിലും തുടരും. ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 2 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാണ് നിലവിലെ വിലഡീസല്‍ വില ലിറ്ററിന് 2.05 റിയാലാണ്.