Thursday, May 19, 2022
HomeGulfഖത്തറിലെ ജനസംഖ്യയിൽ ഈ വര്ഷം വർദ്ധനവെന്ന് റിപ്പോർട്ടുകൾ

ഖത്തറിലെ ജനസംഖ്യയിൽ ഈ വര്ഷം വർദ്ധനവെന്ന് റിപ്പോർട്ടുകൾ

ദോഹ:ഖത്തറിലെ ജനസംഖ്യയിൽ ഈ വര്ഷം വർദ്ധനവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ മൊത്തം ജനസംഖ്യ 2.67 എന്ന് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അത് 2.79 ആയി ഉയര്‍ന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവാഹവും വിവാഹ മോചന തോതും ഇത്തവണ കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

Most Popular