Saturday, October 1, 2022
HomeGulfഖത്തറിലെ പുതിയ ആരോഗ്യ കേന്ദ്രങ്ങളില്‍ സൈക്യാട്രി ക്ലിനിക്കുകള്‍ തുറക്കും

ഖത്തറിലെ പുതിയ ആരോഗ്യ കേന്ദ്രങ്ങളില്‍ സൈക്യാട്രി ക്ലിനിക്കുകള്‍ തുറക്കും

ഖത്തറിലെ മൂന്ന് പുതിയ ആരോഗ്യ കേന്ദ്രങ്ങളില്‍ സൈക്യാട്രി ക്ലിനിക്കുകള്‍ തുറക്കും. മിതമായതോ ഗുരുതരവുമായ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ക്ലിനിക്കുകളും സംയുക്തമായി നല്‍കുന്ന ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

പി.എച്ച്.സി.സി. വെബ്സൈറ്റ് പ്രകാരം അല്‍ തുമാമ, ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍ വജ്ബ എന്നിവിടങ്ങളിലാണ് നിലവില്‍ ഇന്റഗ്രേറ്റഡ് സൈക്യാട്രി ക്ലിനിക്കുകള്‍ ഉള്ളത്.

Most Popular