മെട്രോലിങ്ക് സേവനങ്ങളില്‍ മാറ്റമുണ്ടാകുമെന്നറിയിച്ച് ഖത്തര്‍ റെയില്‍

ദോഹ:ദോഹയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം. ഖത്തർ റയിലാണ് ഇക്കാര്യം അറിയിച്ചത്. M143 കോര്‍ണിഷ് മെട്രോ സ്റ്റേഷനു പകരം ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷന്‍ എന്‍ട്രന്‍സ് 3യില്‍ മെയ് രണ്ട് മുതൽ അഞ്ച് വരെ സർവീസ് നടത്തും.