റമദാനില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍

ദോഹ: വിശുദ്ധ റമദാനില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍.
താഴെപ്പറയുന്ന സമയങ്ങളിലാണ് ട്രക്കുകള്‍ക്ക് നിയന്ത്രണം:
രാവിലെ 7.30 മുതല്‍ 10 വരെ
ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ
ഉച്ചകഴിഞ്ഞ് 5.30 മുതല്‍ രാത്രി 12 വരെ.