Wednesday, December 1, 2021
HomeGulfഇറാനിലേക്ക് അടിയന്തര കോവിഡ് സഹായവുമായി ഖത്തർ

ഇറാനിലേക്ക് അടിയന്തര കോവിഡ് സഹായവുമായി ഖത്തർ

ദോഹ: ഇറാനിലേക്ക് മൂന്നര ടണ്‍ കൊവിഡ് സഹായം എത്തിച്ചു നല്‍കി ഖത്തർ. കൊവിഡ് മരുന്നുകള്‍, ഫീല്‍ഡ് ആശുപത്രികള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവയാണ് അടിയന്തരമായി എത്തിച്ചു നൽകിയത്. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് മുഖാന്തരമാണ് ഖത്തര്‍ സഹായ വിതരണം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സാമ്പത്തീക പ്രതിസന്ധിയും ഇറാനിൽ രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ ഖത്തര്‍ കാര്യാലയം സര്‍ക്കാര്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി.

Most Popular