Saturday, August 20, 2022
HomeGulfഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

ദോഹ:ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. നിരോധിത ഗുളികകളാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. 179 ട്രമഡോള്‍ ഗുളികകളാണ് കണ്ടെത്തിയത്.

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചവരെ തുടർ നടപടികൾക്കായി അധികൃതർക്ക് കൈമാറി.

Most Popular