HomeGulfഖത്തറിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടു ഖത്തറിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടു March 28, 2022, 10:15 am Facebook Twitter Pinterest WhatsApp ദോഹ’ഖത്തറിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. അഹമ്മദ് സഫ്വാൻ, ഇസ്റാൻ, അസ്ഹറുൽ ഹഖ് ജോയ് എന്നിവരാണ് മരിച്ചത്. അൽ സമാൽ റോഡിലാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട 3 പേരും ദോഹ എം.ഇ.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. Tagscar accidentqatar Facebook Twitter Pinterest WhatsApp Previous articleദുബൈയിലെ സ്കൂള്‍ സമയത്തില്‍ മാറ്റംNext articleരണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ആരംഭിച്ചു RELATED ARTICLES Gulf ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി Snk - May 21, 2022, 3:39 pm Gulf ഖത്തറിൽ അൽ ഒഗ്ദ സ്ട്രീറ്റിൽ നിന്ന് അൽ ഷൈഗർ സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടച്ചതായി അഷ്ഗാൽ Snk - May 21, 2022, 12:08 pm Gulf ഖത്തറിൽ യാത്രക്കാരനിൽ നിന്ന് നിരോധിത വസ്തുക്കളും കള്ളപ്പണവും പിടികൂടി Snk - May 19, 2022, 5:32 pm Most Popular ഖത്തറില്‍ നാല് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി May 20, 2022, 11:20 am സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട് May 20, 2022, 11:07 am ക്യൂ-മലയാളം ‘സർഗസായാഹ്നം-2022’ ഇന്ന് May 20, 2022, 10:49 am ചരിതത്തിലാദ്യം; ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാർ May 20, 2022, 10:39 am മദ്യ ശേഖരവും പുകയില ഉല്പന്നങ്ങളുമായി പ്രവാസികൾ പിടിയിൽ May 20, 2022, 10:17 am ദുബൈയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി May 20, 2022, 10:11 am ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി May 21, 2022, 2:55 pm ഇലോന്‍ മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് May 21, 2022, 2:57 pm ബലാത്സംഗക്കേസില്‍ പ്രതിയായ നടന് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നു May 21, 2022, 2:58 pm