Sunday, October 24, 2021
HomeGulfകോവിഡ് -19 മുൻകരുതലുകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടികൾ ശക്തമാക്കി ഖത്തർ 

കോവിഡ് -19 മുൻകരുതലുകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടികൾ ശക്തമാക്കി ഖത്തർ 

ദോഹ: രാജ്യത്ത് വിവിധ കോവിഡ് -19 മുൻകരുതലുകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം  ഉദ്യോഗസ്ഥർ ഊർജിതമാക്കി.  രാജ്യത്ത് 416 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 411 പേർക്കും ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് അഞ്ച് പേർക്കുമെതിരെ കേസെടുത്തു.

 

Most Popular