Sunday, January 23, 2022
HomeGulfഖത്തറില്‍ ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യത

ഖത്തറില്‍ ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യത

ദോഹ. ഖത്തറിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദൂരകാഴചയിൽ അവ്യക്തതയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. വേലിയേറ്റത്തിനും സാധ്യതയുണ്ട്.

Most Popular