ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി.) അറിയിച്ചു. കൂടിയ കാലാവസ്ഥ 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
തിരമാല 1-3 അടി വരെ ഉയരും. കൂടാതെ വെള്ളിയാഴ്ച കിഴക്ക് കടല്‍ത്തീരത്ത് 2-4 അടി വരെ ഉയരാനും സാധ്യതയുണ്ട്.