Monday, May 16, 2022
HomeGulfഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വാരാന്ത്യത്തില്‍, ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Popular