ഖത്തറിലെ വാരാന്ത്യ കാലാവസ്ഥ പ്രവചനം അറിയാം

ദോഹ: ഖത്തറിലെ വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനം കാലാവസ്ഥാ വകുപ്പ് ഇന്ന് ട്വിറ്ററിൽ പങ്കുവച്ചു. വെള്ളിയാഴ്ച ഖത്തറിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. പൊതുവിൽ തണുത്ത കാലവത്തായവും ഖത്തറിലുണ്ടാവുക. രണ്ടു ദിവസങ്ങളിലും 5 മുതല്‍ 15 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട് . ദൃശ്യപരതയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.