Friday, December 2, 2022
HomeGulfഖത്തർ ലോകകപ്പ്: 55 ബസുകൾ ഒരുക്കി സൗദി

ഖത്തർ ലോകകപ്പ്: 55 ബസുകൾ ഒരുക്കി സൗദി

റി​യാ​ദ്: ലോകകപ്പ് മത്സരങ്ങള്ക്കായി റോഡ് മാർഗം യാത്ര ചെയ്യുന്ന ആരാധകർക്കായി അന്പത്തിയഞ്ചോളം ബസുകൾ ഒരുക്കി സൗദി. സ​ൽ​വ​യി​ൽ​നി​ന്ന് ഖ​ത്ത​ർ അ​തി​ർ​ത്തി​യാ​യ അ​ബൂ സം​റ​യി​ലേ​ക്കാ​ണ് സർവീസുകൾ നടത്തുക.

സ്‌​മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വി​സു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു വി​സി​ൽ മു​ഴ​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ഖ​ത്ത​റി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സൗ​ദി ഗ​താ​ഗ​ത ച​ര​ക്കു​നീ​ക്ക ഡെ​പ്യൂ​ട്ടി മ​ന്ത്രി​യും പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (പി.​ടി.​എ) ആ​ക്ടി​ങ് പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​റു​മൈ​ഹ് അ​ൽ റു​മൈ​ഹ് ക​ഴി​ഞ്ഞ​ദി​വ​സം അ​ൽ അ​ഹ്‌​സ​യി​ലെ​ത്തി​യി​രു​ന്നു.

Most Popular