Wednesday, November 30, 2022
HomeGulfഖത്തർ ലോകകപ്പ്; റെക്കോർഡ് തകർത്ത് ടിക്കറ്റ് വില്പന

ഖത്തർ ലോകകപ്പ്; റെക്കോർഡ് തകർത്ത് ടിക്കറ്റ് വില്പന

ദോഹ: ഖത്തർ ലോകകപ്പിൽ ഇത്തവണ റെക്കോർഡ് തകർത്ത് ടിക്കറ്റ് വില്പന. ഉദ്ഘാടന ദിവസം വരെ 2.95 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നിവയാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ രാജ്യങ്ങൾ.

2.4 മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ റഷ്യയെ ഖത്തർ ഇതിനകം മറികടന്നു.

Most Popular