GulfNewsNewsfeedQatarTop News ഖത്തര്‍ ലോകകപ്പ് : ഇന്നത്തെ മത്സരങ്ങൾ December 4, 2022, 1:16 pm FacebookTwitterPinterestWhatsApp ദോഹ: ഖത്തര്‍ ലോകകപ്പിൽ ഇന്ന് വൈകുന്നേരം ആറുമണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിൽ ഫ്രാൻസും പോളണ്ടും തമ്മിലുള്ള പോരാട്ടവും ,രാത്രി 10 മണിക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തിൽ സെനഗലും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടവും നടക്കും.