ഫിഫ ലോകകപ്പ് ;ഇന്നത്തെ മത്സരങ്ങൾ

ദോഹ: ഫിഫ ലോകകപ്പിൽ ഇന്ന് വൈകുന്നേരം ഖത്തര്‍ സമയം 6 മണിക്ക് അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ ക്രൊയേഷ്യ ബെൽജിയത്തെയും ,അല്‍ തുമാമ സ്റ്റേഡിയത്തിൽ മൊറോക്കോ കാനഡയെയും നേരിടും .രാത്രി 10 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ജപ്പാൻ സ്പെയിനിനെയും ,അല്‍ ബൈത്ത് സ്റ്റേഡിയത്തിൽ കോസ്റ്റാറിക്ക ജർമ്മനിയെയും നേരിടും .