ഖത്തറില്‍ 166 പേര്‍ക്ക് കൂടി കൊറോണ; 28 പേര്‍ക്ക് രോഗം സുഖപ്പെട്ടു

new corona cases in qatar

ദോഹ: വ്യാഴാഴ്ച്ച ഖത്തറില്‍ 166 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 28 പേര്‍ക്കു രോഗം ഭേദമായി. ഇതോടെ രാജ്യത്ത് ഇതുവരെയായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,367 ആയി. 206 പേര്‍ക്കാണ് രോഗം ഭേദമായത്. 43,144 പേര്‍ക്ക് ടെസ്റ്റ് നടത്തി.

166 new corona cases in qatar