ക്വാരന്റൈന്‍ ലംഘനം: ഖത്തറില്‍ 17 പേര്‍ കൂടി അറസ്റ്റില്‍

home quarantine

ദോഹ: ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 17 സ്വദേശികള്‍ കൂടി ഇന്ന് ഖത്തറില്‍ അറസ്റ്റിലായി. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാണ് അറസ്റ്റ്. ഇവരുടെ പേരുവിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു.

17 more nationals booked for violating home quarantine pledge