Friday, September 30, 2022
HomeGulfQatarനിയമലംഘനം; ഖത്തറില്‍ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

നിയമലംഘനം; ഖത്തറില്‍ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

ദോഹ: വ്യാപാര ചട്ടങ്ങള്‍ ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലം അധികൃതര്‍ അടപ്പിച്ചു. കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വച്ചതിന് എതിരേയാണ് നടപടി. മാള്‍ ഓഫ് ഖത്തറിലെ സവാര ഹൂദ് അല്‍ ഗാലിയ ട്രേഡിങ് കമ്പനി, വുകൈറിലെ ഫാസിഹ് അല്‍ അറബ് ട്രേഡിങ് കമ്പനി എന്നിവയാണ് അടപ്പിച്ചത്. സവാര ഹൂദ് അല്‍ ഗാലിയ ഒരു മാസത്തേക്കും ഫാസിഹ് അല്‍ അറബ് രണ്ടാഴ്ച്ചത്തേക്കുമാണ് അടപ്പിച്ചത്.

Most Popular