ദോഹ: ഖത്തറില്‍ 228 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. 8 പേര്‍ക്ക് രോഗം ഭേദമായി.
വിദേശത്ത് നിന്നെത്തിയവരും രോഗികളുമായി ബന്ധപ്പെട്ടവരും രോഗം സ്ഥിരീകരിക്കപ്പെട്ടവരിലുണ്ട്. 1832 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 131 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 38108 പേര്‍ക്ക് രോഗപരിശോധന നടത്തി.
228 more people test positive for COVID-19 in Qatar, 8 recover