ദോഹ: ഖത്തറില്‍ ഇന്ന് 440 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5448 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറൂനിടെ 8 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 518 പേര്‍ക്കാണ് ഇതുവരെ കൊറോണ സുഖപ്പെട്ടത്.
440 new corona cases in qatar