Thursday, December 2, 2021
HomeGulfQatarഖത്തറില്‍ വീണ്ടും കോവിഡ് മരണം; ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ്

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 503 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 336 പേര്‍ രോഗമുക്തരായി. 413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 90 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 12,985 ആയി. ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 63 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 273. ഇന്ന് 209 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1174 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular